ഇളവെയില്‍ക്കുമ്പിളില്‍
തരിമഴ നിറ-
ച്ചിടരുന്ന വഴികളില്‍
ത്തുടുപ്പൂക്കളം വിരിയിച്ച്
പുതുവാഴക്കൂമ്പുപോല്നീവന്നുവല്ലൊ
നന്ദി, തിരുവോണമേ നന്ദി...
കക്കാട്---
എന്റെ ബ്ലോഗിലെ മൂന്നില്‍ രണ്ട് സന്ദര്‍ശകര്‍
[എല്ലാവരുടെയും അങ്ങിനെതന്നെയാവാം]
പ്രവാസിമലയാളികള്‍--വിദേശത്തുള്ള സുഹൃത്തുക്കള്‍--ആണ്..
ബ്ലോഗില്‍ വന്നപ്പോഴാണ് പ്രവാസിസുഹൃത്തുക്കളുടെ ഗ്രുഹാതുരത്വത്തിന്റെ ആഴം മനസ്സിലാക്കുന്നത്...
ഓണം നാട്ടിലുള്ളവര്‍ക്ക് ഒരു പതിവ് ചടങ്ങാണെങ്കില്‍
["എന്ത് ഓണം?"എന്നത് ഒരു സ്തിരം ഡയലോഗ് ആണല്ലൊ!!]
പ്രവാസി മലയാളിക്ക് അതൊരു ആഘോഷമാണല്ലൊ!!
[എന്നാണെന്റെ വിശ്വാസം]
ഓണത്തെ ഉള്ളം നിറഞ്ഞ ആഘോഷമായി മാറ്റുന്ന എല്ലാപ്രവാസി സുഹൃത്തുക്കള്‍ക്കും ആഹ്ലാദവും സമൃദ്ധിയും നിറഞ്ഞ
ഓണം
ആശംസിക്കുന്നു...പ്രാര്‍ത്ഥിക്കുന്നു....
Tuesday, September 9, 2008
Subscribe to:
Post Comments (Atom)
12 comments:
Onaashamsakal...
sorry,malayalam font..oru prblm aane..
സമ്പല്‍സമൃദ്ധിയുടേയും സര്വഐശ്വര്യത്തിന്റേയും പൊന്നോണാശംസകള്‍ നേരുന്നു ഏവര്‍ക്കും അവരവരുടെ കുടുംബത്തിനും...
അതെ..മാഷേ... ഈയുള്ളവനും നേരുന്നു നാട്ടിലും വിദേശത്തുമുള്ള എല്ലാ മലയാളികള്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഓണാശംസകള്‍....
എല്ലാവർക്കുമായി ഈ പ്രവാസിയുടെ
ഓണാശംസകൾ....
പ്രിയ സുഹൃത്തേ
താങ്കള്‍ക്കും കുടുംബത്തിനും
എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍.
ഈ ഓണക്കാലത്തിന്റെ എല്ലാ സമൃദ്ധിയും,
സന്തോഷവും നേര്‍ന്നുകൊണ്ട് ...
ഒരു ഓണം കൂടി ....
http://aaltharablogs.blogspot.com/2008/09/blog-post.html
ഞങ്ങളും ഓണം ആഘോഷിച്ചു!!
എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും കാന്താരീസ് & കുടുംബത്തിന്റെ പൊന്നോണാശംസകള്‍
എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ഓണാശംസകള്‍!
പ്രവാസിയുടെ ഓണം.........
ഓണാശംസകള്‍..
എല്ലാവർക്കും പ്രത്യേകിച്ച് ഗോപക്ജിക്കും കുടുംബത്തിനും ഓണാശംസകൾ
ഓണാശംസകള്‍....
pravasikale manassilakkiyathinn nandi.oonaasamsakal
ഗോപന് ഭായ്...
ഇവിടെ ഇല്ലായിരുന്നു എന്നറിയാലോ....
എങ്കിലും നേരാം ഞാനുമൊരു ആശംസ
ഓണവും,റംസാനും എല്ലാം ഐശ്വരത്തിന് പ്രതീകമായി നമ്മില്‍ ഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...:)
നന്മകള് നേരുന്നു
മന്‍സൂര്‍,നിലബൂര്‍
Post a Comment